സ്ത്രീ മാധ്യമപ്രവര്‍ത്തകരെ വണ്ടിയിൽനിന്ന് ഇറക്കിവിട്ടു | OneIndia Malayalam

2018-10-16 88

പമ്ബയിലേക്ക് സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധക്കാര്‍. നിലക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്ന് സ്ത്രീകളെ ഇറക്കിവുട്ടു.വാഹനങ്ങള്‍ തടഞ്ഞ് യുവതികളില്ലെന്ന് ഉറപ്പുവരുത്താന്‍ മുന്‍ കൈയ്യടെുക്കുന്നത് ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സ്ത്രീ സമരക്കാരാണ്.
savarimala women entry becomes crucial